ഏകാന്തതയുടെ തടവറയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി.... എന്നാലും ഞാന്‍ ഈ ഏകാന്തത ഇഷ്ടപെടുന്നു. അതിനൊരു പ്രത്യേക സുഖമുണ്ട്. പറയാന്‍ വാക്കുകളില്ലാത്ത ഒരു സുഖം. മനുഷ്യന്‍റെ സ്വന്തം ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ ലോകത്ത് ഏകാന്തതയാണ് നല്ലതെന്നു തോന്നുന്നു.സ്വന്തം അച്ഛനെയും അമ്മയേയും കൂടപ്പിറപ്പുകളേയും പിച്ചി ചീന്തി രക്തം ഊറ്റി കുടിക്കുന്നവര്‍ ജീവിക്കുന്ന ഈ ലോകത്ത് ഏകാന്തതയാണ് നല്ലതെന്നു തോന്നുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ