തണുത്ത ഒരു പ്രഭാതം എനിക്കായ് പിറക്കുന്നു. അങ്ങകലെ മലകള്‍ക്കപ്പുറത്ത്, ഞാന്‍ ഏറെ കാലമായി കാത്തിരുന്ന ആ നിമിഷത്തിനായി. അതെ സ്വപ്നങ്ങളില്‍ മാത്രം കണ്ട ഒരു പക്ഷെ യാതൃശ്ചികമായി കണ്ടു മുട്ടിയേക്കാവുന്ന ആ നിമിഷം. ഒരിക്കലും കാണാന്‍ പറ്റില്ലെന്ന വിശ്വാസം ഉണ്ടെങ്കിലും ആ കാത്തിരിപ്പിനു ഒരു സുഖമുണ്ട്, വാക്കുകളാല്‍ ചിത്രീകരിക്കാന്‍ കഴിയാത്ത ഒരു സുഖം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ